Thursday, February 15, 2007

മൃഗശാല

അങ്ങനെ കുറെ നാളുകള്‍ക്ക്‌ ശേഷം ഒരു പോസ്റ്റ് ഇടാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നെ ഈയിടെ ഞങ്ങള്‍ ഹൈദരാബാദില്‍ കണ്ട കാഴ്ചകള്‍ ആയിക്കോട്ടെ എന്ന് തോന്നി.

ഇതാ ബാംഗ്ലൂര്‍ മൃഗശാലയില്‍ നിന്ന്‌ ഹൈദരാബാദ് നാഷണല്‍ സൂവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന അപൂര്‍വ മൃഗം. കാട്ടുജീവിയാണെങ്കിലും പെട്ടെന്ന് ഇണങ്ങുന്ന ഇവയെ വീട്ടില്‍ വളര്‍ത്തിയാല്‍ പക്ഷേ മുതലാവില്ല. നല്ല ഫുഡിങ്ങാത്രേ. പിന്നെന്താ.. നല്ല കോമഡിയായിരിക്കും.



ഇതാ ഇതില്‍ കുറച്ചും കൂടി ക്ലിയര്‍ ആയിക്കാണാം.